Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2026 10:48 AM IST Updated On
date_range 16 March 2026 10:48 AM IST24 മണിക്കൂറിനുള്ളിൽ അഞ്ച് ഡ്രോണുകൾ
text_fieldsbookmark_border
കുവൈത്ത് സിറ്റി: 24 മണിക്കൂറിനുള്ളിൽ കുവൈത്ത് സേന അഞ്ച് ഡ്രോണുകൾ വെടിവച്ചിട്ടതായി നാഷണൽ ഗാർഡ് വക്താവ് ഞായറാഴ്ച അറിയിച്ചു. അതിനിടെ ശനിയാഴ്ച കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടന്നതായും വിമാനത്താവളത്തിന്റെ റഡാർ സംവിധാനത്തിൽ ഇടിച്ചതായും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

