Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightച​ക്ര​ത്തി​നു​ള്ളി​ൽ...

ച​ക്ര​ത്തി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച 23 കി​ലോ ഹ​ഷീ​ഷ് പി​ടി​കൂ​ടി

text_fields
bookmark_border
ച​ക്ര​ത്തി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച 23 കി​ലോ ഹ​ഷീ​ഷ് പി​ടി​കൂ​ടി
cancel

കു​വൈ​ത്ത്​ സി​റ്റി: ട​യ​റി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച 23 കി​ലോ ഹ​ഷീ​ഷ്​ പി​ടി​കൂ​ടി. സൗ​ദി​യി​ൽ​നി​ന്ന്​ വ​ന്ന വാ​ഹ​ന​ത്തി​െൻറ ച​ക്ര​ത്തി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച്​ മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്താ​നു​ള്ള ശ്ര​മ​മാ​ണ്​ ക​സ്​​റ്റം​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ വി​ഫ​ല​മാ​ക്കി​യ​ത്. ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന്​ തു​റ​മു​ഖ കാ​ര്യ ഉ​പ​മേ​ധാ​വി സു​ലൈ​മാ​ൻ അ​ൽ ഫ​ഹ​ദി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ ജാ​ഗ്ര​ത​യി​ലാ​യി​രു​ന്നു. സൂ​ച​ന​യ​നു​സ​രി​ച്ച ല​ക്ഷ​ണ​ങ്ങ​ൾ കൃ​ത്യ​മാ​യി വ​ന്ന​തോ​ടെ അ​ധി​കൃ​ത​ർ വാ​ഹ​ന​ത്തി​െൻറ ച​ക്രം ഉൗ​രി പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. കു​വൈ​ത്ത്​ പൗ​ര​നാ​യ പ്ര​തി​യെ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന്​ കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hashish
News Summary - 23 kg of hashish hidden inside the wheel
Next Story