Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 213 കുപ്പി മദ്യവുമായി വിദേശി പിടിയിൽ
text_fieldsbookmark_border
മഹബൂലയിൽനിന്ന് പിടികൂടിയ മദ്യക്കുപ്പികൾ
കുവൈത്ത് സിറ്റി: കുവൈത്തിൽ 213 കുപ്പി മദ്യവുമായി വിദേശി അറസ്റ്റിൽ. പൊലീസ് പതിവ് പരിശോധനക്കിടെ മഹബൂലയിലെ സലൂൺ കേന്ദ്രീകരിച്ച് നടത്തിയ മദ്യവിൽപന പിടികൂടുകയായിരുന്നു. 260 ദീനാറും പ്രതികളിൽനിന്ന് കണ്ടെടുത്തു. പ്രതിയെ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി. കേന്ദ്രവുമായി ബന്ധമുള്ള മറ്റു ചിലരെ പിടികൂടാൻ അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

