Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right21,000 നി​രോ​ധി​ത...

21,000 നി​രോ​ധി​ത ഗു​ളി​ക പി​ടി​കൂ​ടി

text_fields
bookmark_border
21,000 നി​രോ​ധി​ത ഗു​ളി​ക പി​ടി​കൂ​ടി
cancel
camera_alt

കു​വൈ​ത്തി​ൽ നി​രോ​ധി​ത ഗു​ളി​ക​യാ​യ ലി​റി​ക്ക പി​ടി​കൂ​ടി​യ​പ്പോ​ൾ 

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ 21,000 നി​രോ​ധി​ത ഗു​ളി​ക​ക​ൾ പി​ടി​കൂ​ടി.രാ​ജ്യ​ത്ത്​ വി​ൽ​പ​ന നി​രോ​ധി​ച്ച സൈ​ക്കോ ആ​ക്​​ടി​വ്​ മ​രു​ന്നാ​യ ലി​റി​ക്ക ഗു​ളി​ക​ക​ളാ​ണ്​ മ​യ​ക്കു​മ​രു​ന്ന്​ വി​രു​ദ്ധ ജ​ന​റ​ൽ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ര​ണ്ടു​പേ​രെ പി​ടി​കൂ​ടി​യ​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prohibited Pills
News Summary - 21,000 Prohibited Pills
Next Story