Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുത്‌ലയിൽ 21 പുതിയ സ്കൂളുകൾ പ്രവർത്തനം ആരംഭിക്കും
text_fieldsbookmark_border
കുവൈത്ത് സിറ്റി: 2027–28 അധ്യയന വർഷത്തിന് മുമ്പ് മുത്‌ലയിൽ 21 പുതിയ സ്കൂളുകൾ പ്രവർത്തനം ആരംഭിക്കും. 10 കിന്റർഗാർട്ടനുകൾ, അഞ്ചു പ്രൈമറി സ്കൂളുകൾ, നാലു ഇന്റർമീഡിയറ്റ് സ്കൂളുകൾ, രണ്ടു സെക്കൻഡറി സ്കൂളുകൾ എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്.
ആദ്യഘട്ടത്തിൽ നവംബർ 19ന് ആറു സ്കൂളുകൾ വിദ്യാഭ്യാസ മന്ത്രാലയത്തിന് കൈമാറും. രണ്ടാം ഘട്ടത്തിൽ ഫെബ്രുവരി 13ന് നാലു സ്കൂളുകൾ കൂടി കൈമാറും. ബാക്കിയുള്ള സ്കൂളുകൾ 2027 ഏപ്രിൽ മുതൽ ആഗസ്റ്റ് വരെ ഘട്ടംഘട്ടമായി കൈമാറും. പുതിയ സ്കൂളുകളിലേക്ക് ആവശ്യമായ ഫർണിച്ചറുകളും മറ്റ് സൗകര്യങ്ങളും ഒരുക്കുന്ന നടപടികൾ ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

