Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right2040ഒാ​ടെ വേ​ന​ലി​ൽ...

2040ഒാ​ടെ വേ​ന​ലി​ൽ ജോ​ലി രാ​ത്രി​യാ​ക്കേ​ണ്ടി​വ​രു​മെ​ന്ന്​ ‘ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ലെ കാ​ലാ​വ​സ്ഥ മാ​റ്റം’

text_fields
bookmark_border
2040ഒാ​ടെ വേ​ന​ലി​ൽ ജോ​ലി  രാ​ത്രി​യാ​ക്കേ​ണ്ടി​വ​രു​മെ​ന്ന്​  ‘ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ലെ  കാ​ലാ​വ​സ്ഥ മാ​റ്റം’
cancel

കു​വൈ​ത്ത്​ സി​റ്റി: ചൂ​ടു​കൂ​ടു​ന്ന​തി​നാ​ൽ 2040ഒാ​ടെ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ വേ​ന​ൽ​ക്കാ​ല​ത്ത്​ ജോ​ലി ര ാ​ത്രി​യാ​ക്കേ​ണ്ടി വ​രു​മെ​ന്ന്​ പ്ര​വ​ച​നം. വി​വി​ധ കാ​ലാ​വ​സ്ഥാ പ്ര​വ​ച​ന​ക്കാ​രെ പ​െ​ങ്ക​ടു​പ്പി​ച്ച ്​ കു​വൈ​ത്ത്​ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ സ​െൻറ​ർ ഫോ​ർ ഗ​ൾ​ഫ്​ സ്​​റ്റ​ഡീ​സ്​ ‘ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ലെ കാ​ലാ​വ​സ്ഥ മാ​റ്റം’ ത​ല​ക്കെ​ട്ടി​ൽ ന​ട​ത്തി​യ സി​േ​മ്പാ​സി​യ​മാ​ണ്​ ഇ​ങ്ങ​നെ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്​. ചൂ​ട്​ 60 ഡി​ഗ്രി സെ​ൽ​ഷ്യ​സ്​ വ​രെ ഉ​യ​രാ​നി​ട​യു​ണ്ടെ​ന്നും ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ വേ​ന​ൽ​ക്കാ​ല​ത്ത്​ പ​ക​ൽ​ജോ​ലി അ​സാ​ധ്യ​മാ​വു​മെ​ന്നും അ​ൽ ഖാ​സിം സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഡോ. ​അ​ബ്​​ദു​ല്ല അ​ൽ മി​ൻ​സാ​ദ്​ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ 80 വ​ർ​ഷ​മാ​യി കാ​ലാ​വ​സ്ഥ​യി​ൽ മാ​റ്റം തു​ട​ങ്ങി​യി​ട്ടു​ണ്ട്. പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ൾ മ​നു​ഷ്യ​ൻ സ്വാ​ർ​ഥ​ത​യോ​ടെ പ​രി​ധി​വി​ട്ട്​ ചൂ​ഷ​ണം ചെ​യ്യു​ന്ന​തി​​െൻറ ഫ​ല​മാ​ണി​ത്. ജ​ല​ദൗ​ർ​ല​ഭ്യ​മാ​ണ്​ ലോ​കം നേ​രി​ടാ​ൻ പോ​വു​ന്ന മ​റ്റൊ​രു വ​ലി​യ പ്ര​തി​സ​ന്ധി​യെ​ന്ന്​ ഡോ. ​സൈ​ഫ്​ അ​ൽ ബു​റൈ​ബ പ​റ​ഞ്ഞു. മ​ഴ​യും പു​ഴ​യു​മി​ല്ലാ​ത്ത ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ട്​ അ​നു​ഭ​വി​ക്കു​ക​യെ​ന്ന്​ ​അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam news2040
News Summary - 2040-kuwait-gulf news
Next Story