Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്തും ഖ​ത്ത​റും...

കു​വൈ​ത്തും ഖ​ത്ത​റും ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ സ​ഹ​ക​ര​ണം ശ​ക്​​ത​മാ​ക്കും

text_fields
bookmark_border
കു​വൈ​ത്തും ഖ​ത്ത​റും ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ സ​ഹ​ക​ര​ണം ശ​ക്​​ത​മാ​ക്കും
cancel
camera_alt??????????? ?????????????????? ???. ???????? ???????????? ??????? ?????????????????? ???. ??????? ??? ???????????? ??????? ?????????????
കു​വൈ​ത്ത്​ സി​റ്റി: ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ സ​ഹ​ക​ര​ണം ശ​ക്​​ത​മാ​ക്കാ​ൻ കു​വൈ​ത്തും ഖ​ത്ത​റും തീ​രു​മാ​നി​ച്ചു. 
ഖ​ത്ത​ർ സ​ന്ദ​ർ​ശി​ച്ച കു​വൈ​ത്ത്​ ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ബാ​സി​ൽ അ​സ്സ​ബാ​ഹും ഖ​ത്ത​ർ ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ഹ​നാ​ൻ അ​ൽ കു​വൈ​രി​യും ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്​​ച​യി​ലാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച്​ ധാ​ര​ണ​യാ​യ​ത്. ഖ​ത്ത​റി​​െൻറ ഹെ​ൽ​ത്ത്​​ സ്​​ട്രാ​റ്റ​ജി​യും ചി​കി​ത്സാ രം​ഗ​ത്ത്​ ഉ​പ​യോ​ഗി​ക്കു​ന്ന ഏ​റ്റ​വും പു​തി​യ സ​േ​ങ്ക​ത​ങ്ങ​ളും മാ​ന​സി​കാ​രോ​ഗ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സേ​വ​ന​ങ്ങ​ളും കു​വൈ​ത്ത്​ മ​ന്ത്രി ഡോ. ​ബാ​സി​ൽ അ​സ്സ​ബാ​ഹ്​ ചോ​ദി​ച്ച​റി​ഞ്ഞു. 
ആ​തു​രാ​ല​യ​ങ്ങ​ൾ ഉ​ന്ന​ത നി​ല​വാ​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നും രോ​ഗി​ക​ൾ​ക്ക്​ ഏ​റ്റ​വും മി​ക​ച്ച പ​രി​ച​ര​ണം ന​ൽ​കു​ന്ന​തി​നും അ​ദ്ദേ​ഹം ഖ​ത്ത​റി​നെ പ്ര​കീ​ർ​ത്തി​ച്ചു. 
മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ​അ​ദ്ദേ​ഹ​ത്തെ അ​നു​ഗ​മി​ച്ചു. 
വെ​ള്ളി​യാ​ഴ്​​ച ആ​രം​ഭി​ക്കു​ന്ന മൂ​ന്നു​ദി​വ​സ​ത്തെ ആ​രോ​ഗ്യ സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ക്കാ​നാ​ണ്​ സം​ഘം ഖ​ത്ത​റി​ലെ​ത്തി​യ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story