Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്...

കു​വൈ​ത്ത് കെ.​എം.​സി.​സി  സെ​ക്യൂ​രി​റ്റി സ്കീം ​വി​ത​ര​ണം 

text_fields
bookmark_border
കു​വൈ​ത്ത് കെ.​എം.​സി.​സി  സെ​ക്യൂ​രി​റ്റി സ്കീം ​വി​ത​ര​ണം 
cancel
camera_alt?????????? ??.???.???.??? ?????????????????? ???????? ???????????????? ??????????????????????? ???????? ??????????????? ????? ?????????? ???????????????? ????????? ??????? ????????????? ??.???.??. ??????? ???????????????????
കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കെ.​എം.​സി.​സി അം​ഗ​മാ​യി​രി​ക്കെ മ​രി​ച്ച മൂ​ന്നു​പേ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള സോ​ഷ്യ​ൽ സെ​ക്യൂ​രി​റ്റി സ്കീം ​തു​ക മു​സ്​​ലിം​ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി.​എ. മ​ജീ​ദ് കൈ​മാ​റി. 
ജ​ഹ​റ ഏ​രി​യ അം​ഗ​മാ​യി​രു​ന്ന പ​യ്യോ​ളി സ്വ​ദേ​ശി​യു​െ​ട​യും ഫ​ർ​വാ​നി​യ ഏ​രി​യ അം​ഗ​മാ​യി​രു​ന്ന കൂ​ട്ടാ​ലി​ട-​പാ​ലോ​ളി സ്വ​ദേ​ശി​യു​െ​ട​യും ഖൈ​ത്താ​ൻ ഏ​രി​യ അം​ഗ​മാ​യി​രു​ന്ന തി​ക്കോ​ടി സ്വ​ദേ​ശി​യു​െ​ട​യും കു​ടും​ബ​ങ്ങ​ൾ​ക്കു​വേ​ണ്ടി അ​ത​ത് പ്രാ​ദേ​ശി​ക മു​സ്​​ലിം​ലീ​ഗ് ക​മ്മി​റ്റി നേ​താ​ക്ക​ൾ ഏ​റ്റു​വാ​ങ്ങി. 
സോ​ഷ്യ​ൽ സെ​ക്യൂ​രി​റ്റി സ്കീം ​ഇ​ന​ത്തി​ൽ അ​ഞ്ചു​ല​ക്ഷം രൂ​പ​യാ​ണ് ഓ​രോ അം​ഗ​ത്തി​​െൻറ​യും കു​ടും​ബ​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന​ത്. നാ​ഷ​ന​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​റാ​ജ് എ​ര​ഞ്ഞി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 
ടി.​പി.​എം. സാ​ഹി​ർ എം.​എ​ൽ.​എ, പാ​റ​ക്ക​ൽ അ​ബ്​​ദു​ല്ല എം.​എ​ൽ.​എ,  ഉ​മ്മ​ർ പാ​ണ്ടി​ക​ശാ​ല, എം.​എ. റ​സാ​ഖ് മാ​സ്​​റ്റ​ർ, എ​സ്.​പി. കു​ഞ്ഞ​ഹ​മ്മ​ദ്, അ​ഹ​മ്മ​ദ് പു​ന്ന​ക്ക​ൽ, ന​ജീ​ബ് കാ​ന്ത​പു​രം, വി.​വി. മു​ഹ​മ്മ​ദ​ലി, ആ​ഷി​ഖ് ചെ​ല​വൂ​ർ, ഖാ​ലി​ദ് അ​ല്ല​ക്കാ​ട്ട്, സി​ദ്ദീ​ഖ് കു​ഴി​പ്പു​റം, സൈ​താ​ലി വ​യ​നാ​ട്, ഫ​വാ​സ് സാ​ൽ​മി​യ, മു​സ്ത​ഫ പ​ര​പ്പ​ന​ങ്ങാ​ടി, ഷ​മീ​ർ വ​ളാ​ഞ്ചേ​രി, നി​സാ​ർ അ​ല​ങ്കാ​ർ, റ​ഷീ​ദ് ഓ​ന്തോ​ത്ത്, ഫാ​രി​സ് സ​ബ്ആ​ൻ, അ​ബ്​​ദു​റ​ഹ്​​മാ​ൻ ന​ടു​വ​ണ്ണൂ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
 മ​ഹ്ബൂ​ല ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ ഡോ. ​മു​ഹ​മ്മ​ദ​ലി സ്വാ​ഗ​ത​വും ഹം​സ കൊ​യി​ലാ​ണ്ടി ന​ന്ദി​യും പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait kmcc
News Summary - -
Next Story