Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപെൺ ചിന്തകള​ുമായി...

പെൺ ചിന്തകള​ുമായി വെൽഫെയർ കേരള വനിത ശാക്​തീകരണ സെമിനാർ 

text_fields
bookmark_border
പെൺ ചിന്തകള​ുമായി വെൽഫെയർ കേരള വനിത ശാക്​തീകരണ സെമിനാർ 
cancel

കു​​വൈ​ത്ത്​ സി​റ്റി: വ​നി​ത ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത്​ വ​നി​ത ശാ​ക്​​തീ​ക​ര​ണ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. ‘ക​രു​ത്താ​ർ​ജി​ച്ച​ സ്​​ത്രീ​ത്വ​വും കൈ​വ​രി​ക്കേ​ണ്ട ധീ​ര​ത​യും’ പ്ര​മേ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ലൈ​ഫ്​ എ​ഗെ​യ്​​ൻ പ്ര​സ്​​ഥാ​ന​ത്തി​​െൻറ സ്​​ഥാ​പ​ക​യും അ​ർ​ബു​ദ രോ​ഗ​ത്തോ​ട്​ പ​ട​പൊ​രു​തി ജീ​വി​ത​ത്തി​ലേ​ക്ക്​ തി​രി​ച്ചു​വ​ന്ന​ശേ​ഷം ആ​യി​ര​ങ്ങ​ൾ​ക്ക്​ സാ​ന്ത്വ​ന​മേ​കി​യ ഡോ. ​ഹൈ​മ റെ​ഡ്​​ഡി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ക​ഴി​ഞ്ഞ​കാ​ര്യ​ങ്ങ​ളോ​ർ​ത്ത്​ വേ​വ​ലാ​തി​പ്പെ​ടു​ന്ന​തി​ന്​ പ​ക​രം വ​ർ​ത്ത​മാ​ന​കാ​ല​ത്തെ ക്രി​യാ​ത്​​മ​ക​വും സ​ന്തോ​ഷ​ഭ​രി​ത​വു​മാ​ക്കു​ക​യാ​ണ്​ വേ​ണ്ട​തെ​ന്ന്​ അ​വ​ർ പ​റ​ഞ്ഞു. 
വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത്​ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ മി​നി വേ​ണു​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്​​ത്രീ​ക​ൾ മു​ന്നി​ൽ​നി​ന്ന്​ ഭ​ർ​ത്താ​ക്ക​ന്മാ​ർ ഭ​രി​ക്കു​ന്ന കാ​ല​മ​ല്ല, സ്​​ത്രീ​ക​ൾ ത​ന്നെ ധീ​ര​ത​യോ​ടെ ഭ​രി​ക്കു​ന്ന കാ​ല​മാ​ണ്​ ജ​നാ​ധി​പ​ത്യം തേ​ടു​ന്ന​തെ​ന്ന്​ അ​വ​ർ വ്യ​ക്​​ത​മാ​ക്കി. ക​രു​ത്തു​റ്റ സ്​​ത്രീ​ക​ളു​ടെ ജീ​വി​തം ന​മു​ക്ക്​ പാ​ഠ​മാ​വ​െ​ട്ട​യെ​ന്ന്​ സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ്​ ജേ​താ​വ്​ സു​നി​ൽ ചെ​റി​യാ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
 റ​സീ​ന മു​ഹ്​​യു​ദ്ദീ​ൻ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. ആ​ക്​​ടി​വി​സ്​​റ്റും എ​ഴു​ത്തു​കാ​ര​നു​മാ​യ ധ​ർ​മ​രാ​ജ്​, എ​ൻ.​എ​സ്​.​എ​സ്​ വ​നി​ത വി​ഭാ​ഗം ക​ൺ​വീ​ന​ർ കീ​ർ​ത്തി സു​മേ​ഷ്​, എ​ഴു​ത്തു​കാ​രി​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യു​മാ​യ ശോ​ഭ സു​രേ​ഷ്​, വ​നി​ത വേ​ദി നേ​താ​വ്​ ഷൈ​നി​ ഫ്രാ​േ​ങ്കാ, വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ ഖ​ലീ​ലു​റ​ഹ്​​മാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കേ​ന്ദ്ര സെ​ക്ര​ട്ട​റി സി​മി അ​ക്​​ബ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. കേ​ന്ദ്ര വ​നി​താ​വി​ഭാ​ഗം ക​ൺ​വീ​ന​ർ മ​ഞ്​​ജു മോ​ഹ​ൻ സ​മാ​പ​ന പ്ര​സം​ഗം നി​ർ​വ​ഹി​ച്ചു. റ​സി​യ നി​സാ​ർ ത​യാ​റാ​ക്കി​യ ഡോ​ക്യു​മ​െൻറ​റി പ്ര​ദ​ർ​ശി​പ്പി​ച്ചു. വ​ഹീ​ദ ഫൈ​സ​ൽ അ​വ​താ​ര​ക​യാ​യി. 
മ​ജീ​ദ്​ ന​രി​ക്കോ​ട​ൻ, വി​നോ​ദ്​ പെ​രേ​ര, അ​നി​യ​ൻ​കു​ഞ്ഞ്​, കൃ​ഷ്​​ണ​ദാ​സ്​, മ​റി​യം മൊ​യ്​​തു, അ​ൻ​വ​ർ ഷാ​ജി, ഫാ​യി​സ്​ അ​ബ്​​ദു​ല്ല, റ​ഷീ​ദ്​ ഖാ​ൻ, ജ​സീ​ൽ ചെ​ങ്ങ​ളാ​ൻ, സി​ബി തോ​മ​സ്​, ഗി​രീ​ഷ്​ വ​യ​നാ​ട്​, പ്ര​വീ​ൺ രാ​മ​ച​ന്ദ്ര​ൻ, സ​ബീ​ന റ​സാ​ഖ്​ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ഗ​ഫൂ​ർ തൃ​ത്താ​ല ക​വി​താ​ലാ​പ​ന​വും റ​ഫീ​ഖ്​ ബാ​ബു ഇ​ൻ​സ്​​റ്റ​ൻ​റ്​ ക്വി​സും ന​ട​ത്തി.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story