Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ​ർ​ക്കാ​ർ...

സ​ർ​ക്കാ​ർ സ​ർ​വി​സി​ലു​ള്ള​വ​രു​ടെ വി​ദേ​ശ ജോ​ലി : ഹൈ​കോ​ട​തി ഉ​ത്ത​ര​വ്​ നി​ര​വ​ധി  പ്ര​വാ​സി​ക​ളെ ബാ​ധി​ക്കും

text_fields
bookmark_border

കു​വൈ​ത്ത്​ സി​റ്റി: സ​ർ​ക്കാ​ർ സ​ർ​വി​സി​ലു​ള്ള​വ​ർ ദീ​ർ​ഘ​കാ​ല അ​വ​ധി എ​ടു​ത്ത്​ വി​ദേ​ശ​ത്ത്​ ജോ​ലി​ചെ​യ്യു​ന്ന​ത്​ ത​ട​യാ​ൻ സ​ർ​ക്കാ​ർ സ​ർ​വി​സി​ലു​ള്ള​വ​ർ വി​ദേ​ശ​ത്ത്​ ജോ​ലി​ക്ക്​ പോ​വു​ന്ന​ത്​ ത​ട​യാ​ൻ സ​ർ​വി​സ്​ ച​ട്ട​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്ത​ണ​മെ​ന്ന ഹൈ​കോ​ട​തി ഉ​ത്ത​ര​വ്​ നി​ര​വ​ധി പ്ര​വാ​സി​ക​ളെ നേ​രി​ട്ട്​ ബാ​ധി​ക്കും. 
കോ​ട​തി ഉ​ത്ത​ര​വ​നു​സ​രി​ച്ച്​ സ​ർ​വി​സ്​ ച​ട്ട​ത്തി​ൽ സ​ർ​ക്കാ​ർ ഭേ​ദ​ഗ​തി വ​രു​ത്തു​ക​യാ​ണെ​ങ്കി​ൽ ദീ​ർ​ഘ​കാ​ല അ​വ​ധി​യെ​ടു​ത്ത്​ വി​ദേ​ശ​ത്ത്​ ജോ​ലി​ക്ക്​ വ​ന്ന നി​ര​വ​ധി പേ​ർ​ക്ക്​ സ​ർ​ക്കാ​ർ ജോ​ലി ഉ​പേ​ക്ഷി​ക്കു​ക​യോ വി​ദേ​ശ ജോ​ലി ഒ​ഴി​വാ​ക്കി നാ​ട്ടി​ൽ​പോ​വു​ക​യോ വേ​ണ്ടി​വ​രും. ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ലു​ൾ​പ്പെ​ടെ വി​ദേ​ശ​ത്ത്​ ആ​യി​ര​ക്ക​ണ​ക്കി​ന്​ പേ​രാ​ണ്​ ഇ​ത്ത​ര​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​ത്​. 
കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ട ജീ​വി​ത​നി​ല​വാ​രം പ്ര​തീ​ക്ഷി​ച്ചാ​ണ്​ ഇ​വ​ർ വി​ദേ​ശ​ത്ത്​ എ​ത്തി​യ​ത്​. അ​തേ​സ​മ​യം, ഇ​തി​നെ​തി​രെ​യും പ്ര​വാ​സ​ലോ​ക​ത്ത്​ അ​ഭി​പ്രാ​യ​ങ്ങ​ളു​ണ്ട്​. മ​റ്റു​ള്ള​വ​രു​ടെ അ​വ​സ​രം ഇ​ല്ലാ​താ​ക്കി ഇ​ങ്ങ​നെ ചെ​യ്യു​ന്ന​ത്​ ശ​രി​യ​ല്ലെ​ന്നാ​ണ്​ ​പ്ര​വാ​സി​ക​ളാ​യ നി​ര​വ​ധി പേ​ർ പ​റ​യു​ന്ന​ത്​. 
നാ​ട്ടി​ൽ ഒ​രു ത​സ്​​തി​ക ഉ​പ​യോ​ഗ​ശൂ​ന്യ​മാ​വു​ന്ന​ത്​ കൂ​ടാ​തെ വി​ദേ​ശ​ത്ത്​ മ​റ്റൊ​രാ​ൾ​ക്ക്​ ജോ​ലി ല​ഭി​ക്കു​ന്ന​ത്​ കൂ​ടി ഇ​ല്ലാ​താ​ക്കു​ന്ന​താ​ണ്​ ഇ​ത്ത​രം ഇ​ര​ട്ട​ത്താ​പ്പെ​ന്നാ​ണ്​ 
ഒ​രു വി​ഭാ​ഗം പ​റ​യു​ന്ന​ത്​. കോ​ട​തി ഉ​ത്ത​ര​വി​നെ അ​വ​ർ സ്വാ​ഗ​തം ചെ​യ്യു​ക​യാ​ണ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story