Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2017 3:09 PM IST Updated On
date_range 24 Jun 2017 3:09 PM ISTമലയാളം ഖുതുബയുള്ള പെരുന്നാൾ നമസ്കാരം
text_fieldsbookmark_border
കുവൈത്ത് സിറ്റി: താഴെ പറയുന്ന പള്ളികളിൽ മലയാളം ഖുതുബയോടെ പെരുന്നാൾ നമസ്കാരം നടക്കുമെന്ന് കെ.െഎ.ജി ഭാരവാഹികൾ അറിയിച്ചു.
നമസ്കാരത്തിന് നേതൃത്വം നൽകുന്നവർ ബ്രാക്കറ്റിൽ. അബ്ബാസിയ മസ്ജിദ് ഉവൈദ് അൽ മുതൈരി (സക്കീര്‍ ഹുസൈന് തുവ്വൂർ), സാല്‍മിയ മസ്ജിദ് ആയിശ (അനീസ് ഫാറൂഖി), ഫഹാഹീല്‍ ബലദിയ മസ്ജിദ് (എസ്. എം. ബഷീര്‍), ഫര്‍വ്വാനിയ മസ്ജിദ് നിസാൽ (നിയാസ് ഇസ്ലാഹി), കുവൈത്ത് സിറ്റി മസ്ജിദ് ഗർബലി (അന്‍സാര്‍ മൊയ്തീൻ), മഹ്ബൂല മസ്ജിദ് റഹ്മാൻ (മുഹമ്മദ് ഷിബ്ലി), റിഗ്ഗയി മസ്ജിദ് സഹവ് അൽ മുതൈരി (സമീർ മുഹമ്മദ്). രാവിലെ 5.04നാണ് നമസ്കാര സമയം.
കുവൈത്ത് സിറ്റി: ഔക്കാഫ് വകുപ്പിെൻറ കീഴിലെ നാല് പള്ളികളിൽ പെരുന്നാള്‍ നമസ്കാരം നടത്തുമെന്ന് ഇന്ത്യൻ ഇസ്ലാഹി സെൻറർ ഭാരവാഹികൾ അറിയിച്ചു. മലയാളം ഖുതുബ നടക്കുന്ന സാല്‍മിയയിലെ അബ്ദുല്ല അല്‍ വുഐബ് പള്ളിയില്‍ അബ്ദുറഹിമാൻ തങ്ങൾ പെരുന്നാള്‍ നമസ്കാരത്തിന് നേതൃത്വം നല്‍കും. സബാഹിയ്യ ത്വിഫ്ല അസ്സഹബി പള്ളിയില്‍ ആദിൽ സലഫിയും ജഹ്റ അല്‍ മുഅ്തസിം പള്ളിയില്‍ അബ്ദുല്ല കാരകുന്നും മംഗഫിലെ ഫഹദ് മബ്ഗൂത് പള്ളിയില്‍ അബ്ദുന്നാസർ മൗലവിയും നേതൃത്വം നല്‍കും.
സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഉണ്ടാവും. നമസ്കാര സമയം രാവിലെ 5.05നാണ്. ഫോൺ: 513 30081, 96652669,

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story