Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകാ​ർ ക​ത്തി മ​രി​ച്ച ...

കാ​ർ ക​ത്തി മ​രി​ച്ച  മ​ല​യാ​ളി​യെ തി​രി​ച്ച​റി​ഞ്ഞു

text_fields
bookmark_border
കാ​ർ ക​ത്തി മ​രി​ച്ച  മ​ല​യാ​ളി​യെ തി​രി​ച്ച​റി​ഞ്ഞു
cancel
camera_alt?????? ???????
കുവൈത്ത്​സിറ്റി:കു​വൈ​ത്തി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച മ​ല​യാ​ളി​യെ തി​രി​ച്ച​റി​ഞ്ഞു. അ​ങ്ക​മാ​ലി ക​റു​കു​റ്റി ബ​ത്‌​ല​ഹേം ചി​റ​ക്ക​ൽ അ​യ​രൂ​ർ​ക്കാ​ര​ൻ റി​ജോ റാ​ഫേ​ൽ (39) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​ദ്ദേ​ഹം സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം അ​ബ്​​ദ​ലി ദേ​ശീ​യ പാ​ത​യി​ൽ തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ​തി​നാ​ൽ അ​പ​ക​ട​ത്തി​ൽ പെ​ട്ട​യാ​ളെ ആ​ദ്യം തി​രി​ച്ച​റി​ഞ്ഞി​രു​ന്നി​ല്ല. യു​നൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്‌​കൂ​ൾ അ​ധ്യാ​പി​ക​യാ​യ ഷീ​ന​യാ​ണ് ഭാ​ര്യ. മ​ക​ൻ: ആ​ൻ​റ​ൺ റ​ാ​ഫേ​ൽ. സം​സ്​​കാ​രം നാ​ട്ടി​ൽ. ഭാ​ര്യ​യും മ​ക​നും സ്​​കൂ​ൾ അ​വ​ധി പ്ര​മാ​ണി​ച്ച്​ ഒ​രാ​ഴ്​​ച മു​മ്പ്​ നാ​ട്ടി​ൽ പോ​യ​താ​ണ്​. സ​ഹോ​ദ​രി​യും കു​ടും​ബ​വും കു​വൈ​ത്തി​ലു​ണ്ട്​.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story