Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസഹ്റയിലെ...

സഹ്റയിലെ മദ്യനിര്‍മാണശാലയില്‍  പൊലീസ് റെയ്ഡ്

text_fields
bookmark_border
കുവൈത്ത് സിറ്റി: മദ്യനിര്‍മാണശാലയില്‍ വന്‍ പൊലീസ് റെയ്ഡ്. സഹ്റയില്‍ വീട് കേന്ദ്രീകരിച്ച് വിദേശികള്‍ നടത്തിവന്ന മദ്യനിര്‍മാണ കേന്ദ്രത്തില്‍ തിങ്കളാഴ്ചയാണ് പരിശോധന അരങ്ങേറിയത്.
 രഹസ്യവിവരം ലഭിച്ച പൊലീസ് വന്‍ സന്നാഹങ്ങളുമായി സ്ഥലത്തത്തെുകയായിരുന്നു. നടത്തിപ്പുകാരും ഇടപാടുകാരുമായി ഒരു സംഘം വിദേശികള്‍ ഈ സമയം സ്ഥലത്തുണ്ടായിരുന്നു.
 ഇവരെയെല്ലാം കസ്റ്റഡിയിലെടുത്ത പൊലീസ് പ്രത്യേക വകുപ്പിന് കൈമാറി. വില്‍പനക്കുവെച്ച വാറ്റുചാരായത്തിന്‍െറ വന്‍ശേഖരവും നിര്‍മാണ സാമഗ്രികളും പൊലിസ് പിടിച്ചെടുത്തു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story