Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കല കുവൈത്ത് അബൂഖലീഫ മേഖല സമ്മേളനം
text_fieldsbookmark_border
കുവൈത്ത് സിറ്റി: കല കുവൈത്ത് അബൂഖലീഫ മേഖല സമ്മേളനം സജി തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. പ്രജോഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു. മേഖല സെക്രട്ടറി മുസ്ഫർ പ്രവർത്തന റിപ്പോർട്ടും കല ജനറൽ സെക്രട്ടറി ജെ. സജി സംഘടന റിപ്പോർട്ടും ട്രഷറർ രമേഷ് കണ്ണപുരം സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
മേഖല പ്രസിഡൻറായി പി.ബി. സുരേഷിെനയും സെക്രട്ടറിയായി പ്രജോഷിെനയും െതരഞ്ഞെടുത്തു.
11 അംഗ മേഖല എക്സിക്യൂട്ടിവ് അംഗങ്ങളെയും വാർഷിക സമ്മേളന പ്രതിനിധികളായി 75 പേരെയും െതരഞ്ഞെടുത്തു. കല വൈസ് പ്രസിഡൻറ് നിസാർ, ജോയൻറ് സെക്രട്ടറി പ്രസീത് കരുണാകരൻ, അബ്ബാസിയ മേഖല സെക്രട്ടറി മൈക്കിൾ ജോൺസൺ, ഫഹാഹീൽ മേഖല സെക്രട്ടറി ജിജൊ ഡൊമിനിക്, മീഡിയ സെക്രട്ടറി ജിതിൻ പ്രകാശ് എന്നിവർ സംസാരിച്ചു.
കെ.എൻ. സുരേഷ്, ശോഭ സുരേഷ്, സുമേഷ്, രഞ്ജിത്ത്, ജോസഫ്, ഓമനക്കുട്ടൻ, സി.സി. ജയൻ, സന്തോഷ്, മണിക്കുട്ടൻ, പ്രവീഷ്, ഗഫൂർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ സബ്കമ്മിറ്റികൾ പ്രവർത്തിച്ചു. സ്വാഗതസംഘം വൈസ് ചെയർമാൻ കെ. വിനോദ് സ്വാഗതവും പ്രജോഷ് നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story