Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range െഎവ അമ്മാൻ യൂനിറ്റ് വനിത സംഗമം
text_fieldsbookmark_border
കുവൈത്ത് സിറ്റി: ഇസ്ലാമിക് വിമൻസ് അസോസിയേഷൻ അമ്മാൻ യൂനിറ്റ് വനിത സംഗമം സംഘടിപ്പിച്ചു. ജുവൈരിയ ഫൈസലിെൻറ ഖിറാഅത്തോടെ ആരംഭിച്ച യോഗത്തിൽ ഐവ കേന്ദ്ര പ്രസിഡൻറ് മഹ്ബൂബ അനീസ് പരലോക രക്ഷക്കായുള്ള മുന്നൊരുക്കങ്ങൾ എന്ന വിഷയത്തിൽ പഠന ക്ലാസ് നടത്തി. ഐഹിക ജീവിതം വളരെ ഇടുങ്ങിയതാണെന്നും ശാശ്വതമായ പാരത്രിക ലോകത്തെ വിജയത്തിനായി ദൈവതൃപ്തി കരസ്ഥമാക്കാനുള്ള പ്രവൃത്തികൾ ജീവിതത്തിൽ പുലർത്തണമെന്ന് അവർ പറഞ്ഞു. അമ്മാൻ യൂനിറ്റ് പ്രസിഡൻറ് ഷഫ്‌ന അഫ്സൽ സ്വാഗതവും സെക്രട്ടറി ആയിഷ സമീഉല്ല നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story