Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Sept 2016 1:56 PM IST Updated On
date_range 5 Sept 2016 1:56 PM ISTബലികര്‍മം: 60,000 ആടുകളെ ഇറക്കുമതി ചെയ്തു
text_fieldsbookmark_border
camera_alt???????????????????????????? ???????????? ???????
കുവൈത്ത് സിറ്റി: പെരുന്നാളിനോടനുബന്ധിച്ചുള്ള ബലികര്‍മങ്ങള്‍ക്കായി 60,000 ആടുകളെ രാജ്യത്തേക്ക് ഇറക്കുമതി ചെയ്തതായി പ്രമുഖ ആട് ഇറക്കുമതി കമ്പനിയായ അല്‍ മവാശി അധികൃതര്‍ അറിയിച്ചു. സ്വദേശികളും വിദേശികളും ഉള്‍പ്പെടെ ബലിയറുക്കാന്‍ ഉദ്ദേശിക്കുന്നവരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഇവ മതിയാകുമെന്നാണ് പ്രതീക്ഷയെന്ന് കമ്പനിയുടെ എക്സിക്യുട്ടീവ് പ്രസിഡന്‍റ് എന്‍ജി. ഉസാമ ബൂദി പ്രാദേശിക പത്രത്തോട് പറഞ്ഞു. കൂടുതല്‍ മാംസദായകമായ ആടുകളെയത്തെിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും അല്‍ മവാശ് കമ്പനി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
