Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഹൃദയാഘാതം: കണ്ണൂര്‍...

ഹൃദയാഘാതം: കണ്ണൂര്‍ സ്വദേശി  നിര്യാതനായി

text_fields
bookmark_border

കുവൈത്ത് സിറ്റി: കണ്ണൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് കുവൈത്തില്‍ നിര്യാതനായി. ചപ്പാരപ്പടവ് പടപ്പേങ്ങാട് കിഴക്കേക്കര ജോസഫ് തോമസ്-മേരി തോമസ് ദമ്പതികളുടെ മകന്‍ നിക്സണ്‍ തോമസ് (46) ആണ് ബുധനാഴ്ച രാത്രി മരിച്ചത്. 
അല്‍കാസിമി ഇന്‍റര്‍നാഷനല്‍ ജനറല്‍ ട്രേഡിങ് ആന്‍ഡ് കോണ്‍ട്രാക്റ്റിങ് ഗ്രൂപ് കമ്പനി ജീവനക്കാരനായിരുന്നു. ഭാര്യ: ആന്‍സി. മക്കള്‍: അബിന്‍, അലന്‍. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ കെ.കെ.എം.എ മാഗ്നറ്റ് ടീമിന്‍െറ നേതൃത്വത്തില്‍ നടക്കുന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
Next Story