Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇന്ത്യന്‍ എംബസിയില്‍ ...

ഇന്ത്യന്‍ എംബസിയില്‍  യോഗദിനാചരണം 24ന്

text_fields
bookmark_border

കുവൈത്ത് സിറ്റി: അന്താരാഷ്ട്ര യോഗദിനാചരണത്തോടനുബന്ധിച്ച് ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ ഈമാസം 24ന് യോഗദിനാചരണം നടക്കും. 
ദഅ്യയിലെ ഇന്ത്യന്‍ എംബസിയില്‍ രാവിലെ ആറുമുതല്‍ നടക്കുന്ന പരിപാടിയില്‍ ആര്‍ട്ട് ഓഫ് ലിവിങ്, സഹജ് മാര്‍ഗ്, ആര്‍ട്ടിസ്റ്റിക് യോഗ, ഹാര്‍മണി ഹൗസ്, സേവാദര്‍ശന്‍, അമ്മ തുടങ്ങിയ സംഘടനകളും പങ്കെടുക്കുമെന്ന് എംബസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇന്ത്യന്‍ ഡെന്‍റല്‍ അലയന്‍സ് കുവൈത്തിന്‍െറ ആഭിമുഖ്യത്തില്‍ ഓറല്‍ സ്ക്രീനിങ്ങും പ്രസന്‍േറഷനും ഇതോടനുബന്ധിച്ച് നടക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait yoga
Next Story