Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യാത്രയയപ്പ് നല്കി
text_fieldsbookmark_border
കുവൈത്ത് സിറ്റി: 26 വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുന്‍ ജനറല്‍ കണ്‍വീനര്‍ തോമസ് കുരുവിളക്ക് കേരള ആര്‍ട്ട് ആന്‍ഡ് ലിറ്ററേച്ചര്‍ പ്രമോട്ടിങ് അസോസിയേഷന് ഓഫ് കുവൈത്ത് (കല്പക്) യാത്രയയപ്പ് നല്കി.
വൈസ് പ്രസിഡന്റ് ചന്ദ്രന് പുത്തൂര്‍ അധ്യക്ഷത വഹിച്ചു. ഉപദേഷ്ടാവ് അഡ്വ. ജോണ്‍ തോമസ്, വനിത സെക്രട്ടറി മഞ്ജു റെജി, ബാബു ചാക്കോള, കുമാര്‍ തൃത്താല എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി പ്രദീപ് മേനോന് സ്വാഗതവും ട്രഷറര്‍ ജോസഫ് കണ്ണങ്കര നന്ദിയും പ
റഞ്ഞു.
Next Story