Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വോയ്സ് കുവൈത്ത് അംഗത്വ വിതരണം തുടങ്ങി

text_fields
bookmark_border

കുവൈത്ത് സിറ്റി: വിശ്വകര്‍മ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഐഡിയല്‍ കരിയര്‍ ആന്‍ഡ് എജുക്കേഷന്‍ (വോയ്സ് കുവൈത്ത്) അംഗത്വ വിതരണം തുടങ്ങി. അഭിജിത് സുരേഷിന് നല്‍കി പ്രസിഡന്‍റ് പി.ജി. ബിനു ഉദ്ഘാടനം ചെയ്തു. പി. അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു. ബൈജു വിജയന്‍, സരിത രാജന്‍ എന്നിവര്‍ സംസാരിച്ചു. പി. ചന്ദ്രശേഖരന്‍ സ്വാഗതവും എ.ജി. റെജിമോന്‍ നന്ദിയും പറഞ്ഞു. 
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story