Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഓപണ്‍ സ്കൂള്‍ 12ാം ക്ളാസ് പരീക്ഷ: കമ്യൂണിറ്റി സ്കൂളിന് 89 ശതമാനം ജയം
text_fieldsbookmark_border
കുവൈത്ത് സിറ്റി: നാഷനല്‍ ഓപണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപണ്‍ സ്കൂളിങ് (എന്‍.ഐ.ഒ.എസ്) 12ാം ക്ളാസ് പരീക്ഷയില്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളിന് 89 ശതമാനം ജയം. അര്‍ജുന്‍ അനില്‍രാജ് (81 ശതമാനം), അന്നബെല്ല എലിസബത്ത് പെരേര (79 ശതമാനം), ഷാഹിന ഫാത്തിമ അബ്ബാസ് (77.4 ശതമാനം) എന്നിവരാണ് സ്കൂളിലെ ആദ്യ മൂന്നു സ്ഥാനക്കാര്‍.
പ്രായഭേദമന്യേ പരീക്ഷയെഴുതാവുന്ന കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള ഈ സംവിധാനത്തിന് സി.ബി.എസ്.ഇ, സി.ഐ.എസ്.സി.ഇ തുല്യപരിഗണനയുണ്ട്.
Next Story