Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ടിപ്മാക് ഭാരവാഹികള്‍
text_fieldsbookmark_border
കുവൈത്ത് സിറ്റി: തിരുവല്ല പ്രവാസി മലയാളി അസോസിയേഷന് ഓഫ് കുവൈത്ത് (ടിപ്മാക്) ഭാരവാഹികളെ തെരഞ്ഞെടുത്തു. ഷാജി ചിറക്കുപുറത്ത് (പ്രസി.), ശ്രീകുമാര്‍ ഗോപിനാഥ് പിള്ള (വൈസ് പ്രസി.), കെ.എം. സലീം (ജന. സെക്ര.), ബിനില്‍ ചെറിയാന്, ലിജോ ജോണ്‍ (ജോ. സെക്ര.), സാം ജോണ്‍ (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു. ബിജു വര്‍ഗീസ് ജനറല്‍ കണ്‍വീനറും തോമസ് എബ്രഹാം ആഞ്ഞിലിമൂട്ടില്‍ ഉപദേശകസമിതി ചെയര്‍മാനും ഫിലിപ്പ് ചെറിയാന്, ജോണ്‍ കുര്യന്, റിനു തുണ്ടിയില്‍, എബി കട്ടപ്പുറത്ത്, ഷാജി ചിറയില്‍ എന്നിവര്‍ ഉപദേശകസമിതി അംഗങ്ങളും സുജന്‍ ഇടപ്രാല്‍ (കല), തോമസ് ഉമ്മന്‍ കളരിക്കല്‍ (കായികം), ഷാജി എബ്രഹാം (പി.ആര്) എന്നിവര്‍ കണ്‍വീനര്‍മാരുമാണ്.
Next Story