Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2016 3:18 PM IST Updated On
date_range 20 July 2016 3:18 PM ISTബാലുശ്ശേരി സ്വദേശി നിര്യാതനായി
text_fieldsbookmark_border
കുവൈത്ത് സിറ്റി: കോഴിക്കോട് ബാലുശ്ശേരി അറപ്പീടിക ഗുരിശിക്കാവില്‍ അബ്ദുറഹ്മാന്‍ (57) കുവൈത്തില്‍ നിര്യാതനായി. ഖൈത്താനില്‍ ടാങ്കര്‍ ഡ്രൈവറായിരുന്നു. പിതാവ്: മൊയ്തീന്‍കോയ. മാതാവ്: കുഞ്ഞീമ. ഭാര്യ: റുഖിയ. മക്കള്‍: ഫാത്തിമ റുക്സാന, ഫാത്തിമ രഹന. സഹോദരങ്ങള്‍: അനീസ്, ബഷീര്‍, നാസര്‍, സൗദ. കുവൈത്ത് കെ.എം.സി.സിയുടെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലത്തെിക്കാന്‍ നടപടിക്രമങ്ങള്‍ നടത്തിവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story