Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുവൈത്ത് ഇസ്ലാമിക സാംസ്കാരിക തലസ്ഥാന ചിഹ്നവുമായി കുവൈത്ത് എയര്‍വേയ്സ് വിമാനങ്ങള്‍

text_fields
bookmark_border
കുവൈത്ത് ഇസ്ലാമിക സാംസ്കാരിക തലസ്ഥാന ചിഹ്നവുമായി കുവൈത്ത് എയര്‍വേയ്സ് വിമാനങ്ങള്‍
cancel
camera_alt???????? ???????? ?????????? ??????? ??????????? ???????? ??????????? ??????

കുവൈത്ത് സിറ്റി: കുവൈത്തിനെ ഇസ്ലാമിക സാംസ്കാരിക തലസ്ഥാനമായി പ്രഖ്യാപിച്ച് വിവിധ പരിപാടികള്‍ നടന്നുകൊണ്ടിരിക്കെ രാജ്യത്തിന്‍െറ സ്വന്തം വിമാന കമ്പനിയായ കുവൈത്ത് എയര്‍വേയ്സും പരിപാടികളില്‍ ഭാഗഭാക്കാവുന്നു. കുവൈത്ത് ഇസ്ലാമിക സാംസ്കാരിക തലസ്ഥാനം പരിപാടിയുടെ ലോഗോ ആലേഖനം ചെയ്താണ് കുവൈത്ത് എയര്‍വേയ്സിന്‍െറ എല്ലാ വിമാനങ്ങളും  എല്ലാ റൂട്ടുകളിലേക്കും പറക്കുന്നത്. രാജ്യത്തെ ഇസ്ലാമിക സംസ്കാരത്തിന്‍െറ തലസ്ഥാനമായി പ്രഖ്യാപിച്ച്  സംഘടിപ്പിക്കുന്ന പരിപാടികളില്‍ പങ്കാളികളാവാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് കുവൈത്ത് എയര്‍വേയ്സ് കമ്പനി അധികൃതര്‍ പറഞ്ഞു.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story