Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തിരുവനന്തപുരം സ്വദേശി നിര്യാതനായി
text_fieldsbookmark_border
കുവൈത്ത് സിറ്റി: തിരുവനന്തപുരം സ്വദേശി കുവൈത്തില്‍ നിര്യാതനായി.
കിളിമാനൂര്‍ പാപ്പല സിയാദ്ഷാ ശംസുദ്ദീന്‍ (41) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. റോയല്‍ മൂവന്‍പിക്ക് കാറ്ററിങ് കമ്പനിയില്‍ സ്റ്റോര്‍ കീപ്പറായി ജോലിചെയ്തുവരുകയായിരുന്നു. ഫര്‍വാനിയയിലായിരുന്നു താമസം.
ഭാര്യ സജീല. മക്കള്‍: അഫ്താബ് (അഞ്ച്) ആതിഫ് (മൂന്ന്്). മൃതദേഹം നാട്ടില്‍കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ വെല്‍ഫെയര്‍ കേരള കുവൈത്തിന്‍െറയും സാമൂഹികപ്രവര്‍ത്തകന്‍ ജലീലിന്‍െറയും നേതൃത്വത്തില്‍ നടക്കുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story