Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.എം.സി.സി കേരളയാത്ര പ്രചാരണ സമ്മേളനം സംഘടിപ്പിച്ചു

text_fields
bookmark_border

കുവൈത്ത് സിറ്റി: മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കേരളയാത്രയുടെ പ്രചാരണത്തിനായി കെ.എം.സി.സി നടത്തിയ കേരള യാത്ര പ്രചാരണ സമ്മേളനം അബ്ബാസിയ്യ റിഥം ഹാളില്‍ നടന്നു. 
എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി  മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്‍റ് ശറഫുദ്ദീന്‍ കണ്ണേത്ത് അധ്യക്ഷത വഹിച്ചു. 
വൈസ് പ്രസിഡന്‍റ് ഫാറൂഖ് ഹമദാനി, ട്രഷറര്‍ എച്ച്. ഇബ്രാഹിം കുട്ടി എന്നിവര്‍ സംസാരിച്ചു. 
കെ.ടി.പി. അബ്ദുറഹ്മാന്‍, അബദുല്‍ അസീസ് വലിയകത്ത്, പി.വി. ഇബ്രാഹിം, അസ്ലം കുറ്റിക്കാട്ടൂര്‍, ഇസ്മാഈല്‍ ബേവിഞ്ച, അജ്മല്‍ വേങ്ങര എന്നിവര്‍ സംബന്ധിച്ചു. 
കരീം നീലിയത്ത് ഖിറാഅത്ത് നടത്തി. ജനറല്‍ സെക്രട്ടറി ബഷീര്‍ ബാത്ത സ്വാഗതവും സെക്രട്ടറി ഗഫൂര്‍ വയനാട് നന്ദിയും പറഞ്ഞു.
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story