Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകൊല്ലം സ്വദേശി...

കൊല്ലം സ്വദേശി മരിച്ചനിലയില്‍

text_fields
bookmark_border

കുവൈത്ത് സിറ്റി: കൊല്ലം കുണ്ടറ സ്വദേശിയെ മരിച്ചനിലയില്‍ കണ്ടത്തെി. പെരുമ്പുഴ ഡാല്‍മിയ ജങ്ഷനില്‍ ശെല്‍വരാജിനെയാണ് (ചന്ദ്രന്‍-36) അബ്ബാസിയയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടത്തെിയത്. ജലീബ് അല്‍ശുയൂഖ് മുജമ്മയിലെ ജ്വല്ലറി ജീവനക്കാരനായിരുന്നു. ഭാര്യ: ജിഷ. മകള്‍: മിന്നു. സഹോദരന്‍ ശെല്‍വകുമാറും ജ്വല്ലറി ജീവനക്കാരനാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ നടക്കുന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait death
Next Story