Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമദ്യപാനം:...

മദ്യപാനം: അപകടത്തില്‍പെട്ട  കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍

text_fields
bookmark_border
മദ്യപാനം: അപകടത്തില്‍പെട്ട  കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍
cancel

കുവൈത്ത് സിറ്റി: അപകടത്തില്‍പെട്ട് ഗുരുതര പരിക്കേറ്റ കാര്‍ ഡ്രൈവറെ മദ്യപിച്ച് വാഹനമോടിച്ചുവെന്ന സംശയത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു. മുബാറക് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലുള്ള ഇയാളുടെ അറസ്റ്റ് ആശുപത്രിയിലത്തെി രേഖപ്പെടുത്തുകയായിരുന്നു. നിര്‍ത്തിയിട്ട മൂന്ന് ആഡംബര കാറുകള്‍ക്ക് മേല്‍ ഇയാള്‍ ഓടിച്ച വാഹനം ഇടിച്ചുകയറുകയായിരുന്നു. ഫിലിപ്പീന്‍ സ്വദേശിയായ ഇയാളുടെ രക്ത സാമ്പിള്‍ ഡോക്ടര്‍മാര്‍ പരിശോധനക്കെടുത്തിട്ടുണ്ട്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait accidents
Next Story