Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Aug 2016 2:43 PM IST Updated On
date_range 26 May 2017 9:33 AM ISTകോഴിക്കോട് സ്വദേശി വാഹനാപകടത്തില്‍ മരിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: കോഴിക്കോട് സ്വദേശി യുവാവ് കുവൈത്തില്‍ വാഹനാപകടത്തില്‍ മരിച്ചു. കോഴിക്കോട് എരഞ്ഞിക്കല്‍, കണ്ടംകുളങ്ങര സ്വദേശി മിദ്ഫഹ് (39) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ ഫര്‍വാനിയ മുനാവര്‍ സ്ട്രീറ്റലാണ് അപകടം നടന്നത്. കടകളില്‍ പച്ചക്കറി വിതരണം ചെയ്യുന്ന തൊഴിലായിരുന്നു. ഭാര്യ: വഹീദ. മക്കള്‍: ലഹ്മത്ത്, ആയിശ മിന്‍ഹ. കുവൈത്തിലുള്ള ഇവരെ നാട്ടില്‍ അയക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായതായി ബന്ധുക്കള്‍ അറിയിച്ചു. പിതാവ്: ഹംസ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
