Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റഫി നൈറ്റ് സംഘടിപ്പിച്ചു

text_fields
bookmark_border
റഫി നൈറ്റ് സംഘടിപ്പിച്ചു
cancel
camera_alt????? ????????? ???????????? ??? ???????????????
കുവൈത്ത് സിറ്റി: അനുഗ്രഹീത ഗായകന്‍ മുഹമ്മദ് റഫിയുടെ 36ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സൈന്‍ ഇവന്‍റ്സ് റഫി നൈറ്റ് സംഘടിപ്പിച്ചു. അബ്ബാസിയ കമ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ മുഹമ്മദ് റഫി അനശ്വരമാക്കിയ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഗാനസന്ധ്യക്ക് റാഫി കാലിക്കറ്റ് നേതൃത്വം നല്‍കി. അംബിക രാജേഷ്, ബിജു തിക്കോടി, ശാഹുല്‍ ഹമീദ്, എന്നിവരും ഗാനങ്ങള്‍ ആലപിച്ചു. കുവൈത്തി ഗായകന്‍ മുബാറക് സംബന്ധിച്ചു. യാസര്‍ കരിങ്കല്ലത്താണിയും സൈനുദ്ദീന്‍ മക്ദുമിയും പരിപാടികള്‍ നിയന്ത്രിച്ചു. സൈനുദ്ദീന്‍ മക്ദുമി, ഡോ. ജയേഷ്, കെ.പി. റംഷിദ്, സാലിഹ് പടിയത്ത് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
 
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story