Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിമാനയാത്രക്കാര്‍ക്ക് ഇലക്ട്രോണിക് ഹെല്‍ത്ത് ഗൈഡുമായി ആരോഗ്യമന്ത്രാലയം
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാര്‍ക്കായി ആരോഗ്യമന്ത്രാലയം ഇലക്ട്രോണിക് ഹെല്‍ത്ത് ഗൈഡ് തയാറാക്കി.
ആരോഗ്യമന്ത്രാലയത്തിലെ വിദഗ്ധര്‍ തയാറാക്കിയ ഹ്രസ്വസിനിമയും യാത്രക്കാര്‍ ശ്രദ്ധിക്കേണ്ട ആരോഗ്യവുമായി ബന്ധപ്പെട്ട പൊതുനിര്‍ദേശങ്ങളും അടങ്ങുന്നതാണ് ഹെല്‍ത്ത് ഗൈഡ്.
സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലും കുവൈത്ത് എയര്‍വേയ്സുമായി സഹകരിച്ച് വിമാനത്താവളത്തിലെ വിവിധ സ്ക്രീനുകളില്‍ ഇത് പ്രദര്‍ശിപ്പിക്കും. ഹെല്‍ത്ത് ക്ളിനിക്കുകളുമായി ബന്ധപ്പെട്ട വിവരങ്ങളും അത്യാവശ്യം ഫോണ്‍ നമ്പറുകളും ഉള്‍ക്കൊള്ളുന്ന
ഗൈഡ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ മന്ത്രാലയത്തിലെ മാധ്യമ വിഭാഗം മേധാവി ഗാലിയ അല്‍ മുതൈരി ഉദ്ഘാടനം ചെയ്തു.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story