Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമൃഗശാലയുടെ സമയത്തില്‍...

മൃഗശാലയുടെ സമയത്തില്‍ മാറ്റം

text_fields
bookmark_border

കുവൈത്ത് സിറ്റി: വേനല്‍ ആരംഭിക്കുന്നതോടെ രാജ്യത്തെ മൃഗശാലകളുടെ പ്രവര്‍ത്തനസമയത്തില്‍ മാറ്റംവരുത്തിയതായി അധികൃതര്‍ പറഞ്ഞു.
 ഇതനുസരിച്ച് അടുത്തമാസം ഒന്നുമുതല്‍ രാവിലെയും വൈകുന്നേരവുമായി രണ്ടു സമയങ്ങളിലായിരിക്കും പ്രവര്‍ത്തിക്കുക. രാവിലെ എട്ടുമുതല്‍ ഉച്ചക്ക് 12 മണിവരെയും വൈകീട്ട് നാലു മുതല്‍ എട്ടുമണിവരെയുമായിരിക്കും പ്രവര്‍ത്തിക്കുക. കാര്‍ഷിക-മത്സ്യവിഭവ സംരക്ഷണ അതോറിറ്റി അധികൃതരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആഴ്ചയില്‍ ഞായറാഴ്ച മൃഗശാലക്ക് അവധിയായിരിക്കുമെന്നും മറ്റുള്ള ആഘോഷദിനങ്ങളിലെല്ലാം പതിവുപോലെ പ്രവര്‍ത്തിക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait zoo
Next Story