Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകാസര്‍കോട് സ്വദേശി...

കാസര്‍കോട് സ്വദേശി കടയില്‍  മരിച്ചനിലയില്‍

text_fields
bookmark_border
കാസര്‍കോട് സ്വദേശി കടയില്‍  മരിച്ചനിലയില്‍
cancel

കുവൈത്ത് സിറ്റി: കാസര്‍കോട് സ്വദേശിയെ സ്വന്തം കടയില്‍ മരിച്ചനിലയില്‍ കണ്ടത്തെി. 
കോട്ടപ്പുറം തിദില്‍ സലാഹുദ്ദീനെയാണ് (40) മാലിയയിലെ ഇന്‍റര്‍നെറ്റ് കഫേയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടത്തെിയത്. ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടെ കഫേയിലത്തെിയയാളാണ് കഴുത്തില്‍ കേബ്ള്‍ കുടുങ്ങിയ നിലയില്‍ സലാഹുദ്ദീന്‍ വീണുകിടക്കുന്നത് കണ്ടത്. പൊലീസ് എത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി തുടര്‍നടപടികള്‍ സ്വീകരിച്ചു. 
മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യന്‍ എംബസി അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് ബന്ധുക്കള്‍ 
അറിയിച്ചു. അബ്ദുല്ലയാണ് സലാഹുദ്ദീന്‍െറ പിതാവ്. ഭാര്യയും ഒരു മകളുമുണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death in kuwait
Next Story