Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവിമാനം...

വിമാനം പുറപ്പെടുന്നതിന്​ 20 മിനിറ്റുമുമ്പ്​ ഡിപ്പാർച്ചർ ഗേറ്റ്​ അടക്കും

text_fields
bookmark_border
വിമാനം പുറപ്പെടുന്നതിന്​ 20 മിനിറ്റുമുമ്പ്​   ഡിപ്പാർച്ചർ ഗേറ്റ്​ അടക്കും
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഡി​പ്പാ​ർ​ച്ച​ർ ഗേ​റ്റു​ക​ൾ പു​റ​പ്പെ​ടു​ന്ന​തി​നു 20 മി​നി​റ്റു മു​മ്പ്​ അ​ട​ക്കു​മെ​ന്ന്​ ഡി.​ജി.​സി.​എ. വി​മാ​നം പു​റ​പ്പെ​ടു​ന്ന​തി​ന്​ ഒ​രു മ​ണി​ക്കൂ​ർ മു​മ്പ്​ ചെ​ക് ഇ​ൻ കൗ​ണ്ട​റു​ക​ൾ അ​ട​ക്കു​മെ​ന്നും ഡി.​ജി.​സി.​എ വ്യ​ക്ത​മാ​ക്കി. ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ ട്വി​റ്റ​ർ ഹാ​ൻ​ഡി​ൽ വ​ഴി ന​ട​ത്തു​ന്ന ചോ​ദ്യോ​ത്ത​ര പ​രി​പാ​ടി​യി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്. വി​മാ​നം പു​റ​പ്പെ​ടു​ന്ന​തി​ന്​ ഒ​രു മ​ണി​ക്കൂ​ർ മു​മ്പ് ബാ​ഗേ​ജ് ചെ​ക് ഇ​ൻ പൂ​ർ​ത്തി​യാ​ക്ക​ണം. പു​റ​പ്പെ​ടാ​നു​ള്ള സ​മ​യ​ത്തി​​ന്റെ ഒ​രു മ​ണി​ക്കൂ​ർ മു​മ്പ് കൗ​ണ്ട​ർ ക്ലോ​സ് ചെ​യ്യും.

ഡി​പ്പാ​ർ​ച്ച​ർ ഗേ​റ്റ് വി​മാ​നം പു​റ​പ്പെ​ടു​ന്ന​തി​നു 20 മി​നി​റ്റ് മു​മ്പാ​ണ് അ​ട​ക്കു​ക. നേ​ര​ത്തേ ബാ​ഗേ​ജ് ചെ​ക് ഇ​ൻ ചെ​യ്ത ആ​ളാ​ണെ​ങ്കി​ലും പു​റ​പ്പെ​ട​ൽ സ​മ​യ​ത്തി​നു 20 മി​നി​റ്റ് മു​മ്പ്​ ഗേ​റ്റി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​ല്ലെ​ങ്കി​ൽ യാ​ത്ര ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ല. ആ​റു​ വ​യ​സ്സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് പി.​സി.​ആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മി​ല്ലെ​ന്നും ഡി.​ജി.​സി.​എ വ്യ​ക്ത​മാ​ക്കി. ബൂ​സ്റ്റ​ർ ഡോ​സ് എ​ടു​ത്തി​ട്ടി​ല്ലാ​ത്ത സ്വ​ദേ​ശി​ക​ൾ​ക്ക് ര​ണ്ടാ​മ​ത്തെ ഡോ​സ് സ്വീ​ക​രി​ച്ച്​ ഒ​മ്പ​തു മാ​സം പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ വി​ദേ​ശ​യാ​ത്ര അ​നു​വ​ദി​ക്കു​മെ​ന്നും ഒ​മ്പ​തു മാ​സം പൂ​ർ​ത്തി​യാ​യാ​ൽ യാ​ത്രാ​നു​മ​തി​ക്ക് ബൂ​സ്റ്റ​ർ ഡോ​സ് നി​ർ​ബ​ന്ധ​മാ​ണെ​ന്നും ചോ​ദ്യ​ത്തി​ന് ഉ​ത്ത​ര​മാ​യി അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Travel
News Summary - 20 minutes before departure The departure gate will close
Next Story