Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഭി​ക്ഷാ​ട​നം: ര​ണ്ട്...

ഭി​ക്ഷാ​ട​നം: ര​ണ്ട് സ്ത്രീ​ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
arrest
cancel

കു​വൈ​ത്ത് സി​റ്റി: ഫ​ഹാ​ഹീ​ൽ മേ​ഖ​ല​യി​ലെ അ​ഹ​മ്മ​ദി ഗ​വ​ർ​ണ​റേ​റ്റി​ൽ ന​ട​ത്തി​യ സു​ര​ക്ഷ പ​രി​ശോ​ധ​ന​യി​ൽ ര​ണ്ട് സ്ത്രീ​ക​ൾ അ​റ​സ്റ്റി​ലാ​യി. ഒ​രു ഒാ​ഫി​സി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു. ഭി​ക്ഷാ​ട​നം ന​ട​ത്തി​യ സം​ഭ​വ​ത്തി​ലാ​ണ് സ്ത്രീ​ക​ൾ അ​റ​സ്റ്റി​ലാ​യ​തെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

നാ​ല് നി​യ​മ​ലം​ഘ​ക​രെ പാ​ർ​പ്പി​ച്ച​തി​നാ​ണ് ജി​ലീ​ബ് അ​ൽ ഷു​യൂ​ഖ് ഏ​രി​യ​യി​ലെ വ്യാ​ജ സ​ർ​വി​സ് ഓ​ഫി​സി​നെ​തി​രെ ന​ട​പ​ടി. ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫ് റെ​സി​ഡ​ന്റ്സ് അ​ഫ​യേ​ഴ്സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​സി​ന്റെ സു​ര​ക്ഷ വി​ഭാ​ഗ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. നി​യ​മ​ന​ട​പ​ടി​ക്കാ​യി പി​ടി​യി​ലാ​യ​വ​രെ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:beggingarrest
News Summary - 2 Women held for begging
Next Story