Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്​-19: കുവൈത്തിൽ രണ്ട്​ പുതിയ കേസുകൾ; ​മൊത്തം 58

text_fields
bookmark_border
കോവിഡ്​-19: കുവൈത്തിൽ രണ്ട്​ പുതിയ കേസുകൾ; ​മൊത്തം 58
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ വ്യാഴാഴ്​ച രണ്ട്​ പുതിയ കൊറോണ കേസുകൾ കൂടി സ്​ഥിരീകരിച്ചു.

ഇതോടെ മൊത്തം രേ ാഗബാധിതരുടെ എണ്ണം 58 ആയി. ചൊവ്വ, ബുധൻ ദിവസങ്ങളിൽ കുവൈത്തിൽ പുതിയ കേസുകൾ റിപ്പോർട്ട്​ ചെയ്യപ്പെട്ടിരുന്നില്ല. ഇറാനിൽ നിന്ന്​ കുവൈത്തിലേക്ക്​ കൊണ്ടുവന്നവരെ പാർപ്പിച്ചിരിക്കുന്ന ക്യാമ്പിലാണ്​ മുഴുവൻ കേസുകളും സ്​ഥിരീകരിച്ചിരിക്കുന്നത്​.

ക്യാമ്പിന്​ വെളിയിൽ ആർക്കും കൊറോണ സ്​ഥിരീകരിച്ചിട്ടില്ലെന്ന്​ അധികൃതർ വ്യക്​തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 2 new corona virus cases in Kuwait -Gulf news
Next Story