Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഒ​രാ​ഴ്​​ച​ക്കി​ടെ 192...

ഒ​രാ​ഴ്​​ച​ക്കി​ടെ 192 വി​മാ​ന​ങ്ങ​ൾ വ​ന്നു; 193 വി​മാ​നം പോ​യി

text_fields
bookmark_border
ഒ​രാ​ഴ്​​ച​ക്കി​ടെ 192 വി​മാ​ന​ങ്ങ​ൾ വ​ന്നു; 193 വി​മാ​നം പോ​യി
cancel

കു​വൈ​ത്ത്​ സി​റ്റി: ഒ​രാ​ഴ്​​ച​ക്കി​ടെ കു​വൈ​ത്തി​ലേ​ക്ക്​ 192 ക​മേ​ഴ്​​സ്യ​ൽ വി​മാ​ന​ങ്ങ​ൾ വ​രു​ക​യും 193 വി​മാ​ന​ങ്ങ​ൾ കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ വി​ദേ​ശ​ത്തേ​ക്ക്​ പു​റ​പ്പെ​ടു​ക​യും ചെ​യ്​​തു.

കു​വൈ​ത്തി​ലേ​ക്ക്​ നേ​രി​ട്ട്​ വി​ദേ​ശി​ക​ൾ​ക്ക്​ പ്ര​വേ​ശ​ന വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ​തി​നാ​ലാ​ണ്​ വി​മാ​ന സ​ർ​വി​സു​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞ​ത്. ഫെ​ബ്രു​വ​രി ഏ​ഴു​മു​ത​ലാ​ണ്​ വി​ദേ​ശി​ക​ൾ​ക്ക് ര​ണ്ടാ​ഴ്​​ച​ത്തേ​ക്ക്​​ പ്ര​വേ​ശ​ന വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി​ക​ൾ, ആ​രോ​ഗ്യ ജീ​വ​ന​ക്കാ​ർ, ന​യ​ത​ന്ത്ര ജീ​വ​ന​ക്കാ​ർ, കു​വൈ​ത്തി​ക​ളു​ടെ നേ​രി​ട്ടു​ള്ള ബ​ന്ധു​ക്ക​ൾ എ​ന്നി​വ​ർ​ക്ക്​ മാ​ത്ര​മാ​ണ്​ ഇ​ള​വു​ള്ള​ത്.

ഇ​ന്ത്യ​യി​ൽ​നി​ന്നാ​ണ്​ കു​വൈ​ത്തി​ലേ​ക്ക്​ ഒ​രാ​ഴ്​​ച​ക്കി​ടെ കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ വ​ന്ന​ത്. 47 വി​മാ​ന​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ​നി​ന്ന്​ വ​ന്ന​പ്പോ​ൾ 29 വി​മാ​ന​ങ്ങ​ളു​മാ​യി ഇ​സ്​​തം​ബൂ​ൾ ആ​ണ്​ ര​ണ്ടാം സ്ഥാ​ന​ത്ത്. ദു​ബൈ (23), ദോ​ഹ (14) എ​ന്നി​വ​യാ​ണ്​ തൊ​ട്ടു​പി​ന്നി​ൽ. റി​യാ​ദ്, ഒ​ജ്​​ദ, ധാ​ക്ക, അ​മ്മാ​ൻ, ബൈ​റൂ​ത്​, ബ​ഹ്​​റൈ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നും ക​ഴി​ഞ്ഞ ആ​ഴ്​​ച കു​വൈ​ത്തി​ലേ​ക്ക്​ വി​മാ​ന സ​ർ​വി​സ്​ ഉ​ണ്ടാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flights
News Summary - 192 flights a week; 193 aircraft departed
Next Story