Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഷു​വൈ​ഖ്...

ഷു​വൈ​ഖ് തു​റ​മു​ഖ​ത്ത് 18,000 കു​പ്പി വി​ദേ​ശ​മ​ദ്യം പി​ടി​കൂ​ടി

text_fields
bookmark_border

കു​വൈ​ത്ത് സി​റ്റി: ഷു​വൈ​ഖ് തു​റ​മു​ഖ​ത്തു​നി​ന്ന് 18,000 കു​പ്പി വി​ദേ​ശ​മ​ദ്യം അ​ട​ങ്ങി​യ 20 അ​ടി വ​ലു​പ്പ​മു​ള്ള ര​ണ്ടു ക​ണ്ടെ​യ്‌​ന​റു​ക​ൾ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പി​ടി​ച്ചെ​ടു​ത്തു. ഇ​രു​മ്പു​റീ​ലു​ക​ൾ​ക്ക​ക​ത്ത് ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു മ​ദ്യ​ക്കു​പ്പി​ക​ൾ. അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളു​ടെ സ​ഹാ​യ​ത്താ​ലാ​ണ് ഇ​രു​മ്പു​റീ​ലു​ക​ൾ മു​റി​ച്ച് മ​ദ്യ​ക്കു​പ്പി​ക​ൾ പു​റ​ത്തെ​ടു​ത്ത​ത്.

ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ത​ലാ​ൽ അ​ൽ ഖാ​ലി​ദ്, പ്ര​തി​രോ​ധ​മ​ന്ത്രി​യും ആ​ക്ടി​ങ് ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യ ഫ​ഹ​ദ് അ​ൽ ഷ​രി​യാ​ൻ എ​ന്നി​വ​ർ ക​സ്റ്റം​സ് പ​രി​ശോ​ധ​ന സം​ഘ​ത്തെ സ​ന്ദ​ർ​ശി​ച്ച് അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:foreign liquor seized
News Summary - 18,000 bottles of foreign liquor seized at Shuwaikh Port
Next Story