പതിമൂന്നാം വാർഷിക നിറവിൽ ഗ്രാൻഡ് ഹൈപ്പർ
text_fieldsകുവൈത്ത് സിറ്റി: പ്രമുഖ റീട്ടെയ്ൽ സ്ഥാപനമായ ഗ്രാൻഡ് ഹൈപ്പർ കുവൈത്തിലെ പതിമൂന്നാം വാർഷികം ആഘോഷിക്കുന്നു. വാർഷികത്തിന്റെ ഭാഗമായി വിവിധ ഉൽപന്നങ്ങൾക്ക് വൻ ഓഫറുകൾ പ്രഖ്യാപിച്ചു. കുവൈത്തിലെ ഗ്രാൻഡ് ഹൈപ്പറിന്റെ എല്ലാ സ്ഥാപനങ്ങളിലും വ്യത്യസ്ത ഓഫറുകൾ ലഭ്യമാണ്.
വസ്ത്രങ്ങൾ, പാദരക്ഷകൾ തുടങ്ങിയവക്ക് 70 ശതമാനം വരെ ഡിസ്കൗണ്ടും സ്വർണനാണയം സമ്മാനമായി നേടാനുള്ള അവസരവും ഉപഭോക്താക്കൾക്കുണ്ട്. നിത്യോപയോഗ സാധനങ്ങളായ പഴം, പച്ചക്കറി, മത്സ്യം, മാംസം തുടങ്ങി എല്ലാവിധ അവശ്യസാധനങ്ങളും വൻ വിലക്കിഴിവിൽ വാർഷികത്തിന്റെ ഭാഗമായി ഗ്രാൻഡ് ഹൈപ്പറിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

