Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right13,000 കി​ലോ പു​ക​യി​ല...

13,000 കി​ലോ പു​ക​യി​ല പി​ടി​ച്ചു

text_fields
bookmark_border
13,000 കി​ലോ പു​ക​യി​ല പി​ടി​ച്ചു
cancel
camera_alt

പി​ടി​കൂ​ടി​യ വ​സ്തു​ക്ക​ൾ

കു​വൈ​ത്ത് സി​റ്റി: ഷു​വൈ​ഖ് തു​റ​മു​ഖ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഇ​ട​പെ​ട​ലി​ൽ 13,000 കി​ലോ പു​ക​യി​ല രാ​ജ്യ​ത്തേ​ക്ക് ക​ട​ക്കു​ന്ന​ത് ത​ട​ഞ്ഞു. ക്യാ​മ്പി​ങ്ങി​നും പാ​ർ​പ്പി​ട​ത്തി​നു​മാ​യു​ള്ള കാ​ര​വ​ൻ ട്ര​ക്കി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ഇ​ത്. തു​റ​മു​ഖ​ത്തെ​ത്തി​യ കാ​ര​വ​ൻ ട്ര​ക്ക് സം​ശ​യം തോ​ന്നി​യ ക​സ്റ്റം​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഇ​വ ക​ണ്ടെ​ത്തി​യ​ത്.

വാ​ഹ​ന​ത്തി​ന്റെ മു​ക​ൾ ഭാ​ഗ​ത്ത് ര​ഹ​സ്യ അ​റ​യി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു പു​ക​യി​ല. 564 പു​ക​യി​ല​ക​ളും നി​ര​വ​ധി ഗു​ളി​ക​ക​ളും ക​ണ്ടെ​ത്തി​യ​താ​യി മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ളും വാ​ഹ​ന​വും ക​ള്ള​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tobacco seized
News Summary - 13,000 kg of tobacco was seized
Next Story