Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2026 12:34 PM IST Updated On
date_range 31 March 2026 12:34 PM IST24 മണിക്കൂറിനുള്ളിൽ 13 ഡ്രോണുകൾ തടഞ്ഞ് കുവൈത്ത് സായുധ സേന
text_fieldsbookmark_border
കുവൈത്ത് സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13 ശത്രുതാപരമായ ഡ്രോണുകൾ തടഞ്ഞുനിർത്തി കൈകാര്യം ചെയ്തതായി കുവൈത്ത് സായുധ സേന അറിയിച്ചു. ഇറാൻ ആക്രമണത്തിന്റെ തുടക്കം മുതൽ 62 യു.എ.വികളും എഴു ഡ്രോണുകളും സൈന്യം വെടിവച്ചിട്ടതായി കുവൈത്ത് നാഷണൽ ഗാർഡ് വക്താവ് ബ്രിഗേഡിയർ ജനറൽ ഡോ.ജാദാൻ ഫാദൽ പറഞ്ഞു. ജാഗ്രതയോടെ തങ്ങളുടെ കർത്തവ്യങ്ങൾ നിർവഹിക്കുന്നത് തുടരുമെന്ന് സായുധ സേന വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

