Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ 1230 പേർ...

കുവൈത്തിൽ 1230 പേർ കോവിഡ്​ രോഗമുക്​തി നേടി

text_fields
bookmark_border
കുവൈത്തിൽ 1230 പേർ കോവിഡ്​ രോഗമുക്​തി നേടി
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 1230​ പേർ കോവിഡ്​ രോഗമുക്​തി നേടി. ഒരു ദിവസം ഇത്രയധികം പേർ രോഗമുക്​തി നേടുന്നത്​ ആദ്യമായാണ്​. ഇതുവരെ രോഗമുക്​തരായത്​ 11,386 പേരാണ്​. 165 ഇന്ത്യക്കാർ ഉൾപ്പെടെ 851 പുതിയ കേസുകൾ ആണ്​ ഞായറാഴ്​ച റിപ്പോർട്ട്​ ചെയ്​തത്​.

ഏഴുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 212 ആയി. ഇതുവരെ 27,043 പേർക്കാണ്​ കോവിഡ്​ ബാധിച്ചത്​. 15,445 പേർ ചികിത്സയിൽ കഴിയുന്നു. ഫർവാനിയ ഗവർണറേറ്റിൽ 279 പേർ, അഹ്​മദി ഗവർണറേറ്റിൽ 214 പേർ, ജഹ്​റ ഗവർണറേറ്റിൽ 139 പേർ, ഹവല്ലി ഗവർണറേറ്റിൽ 117 പേർ, കാപിറ്റൽ ഗവർണറേറ്റിൽ 102 പേർ എന്നിങ്ങനെ കേസുകൾ റിപ്പോർട്ട്​ ചെയ്​തു.

റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ ജലീബ്​ അൽ ശുയൂഖ്​ 84, ഫർവാനിയ 59, അബ്​ദലി 53, ഖൈത്താൻ 45 എന്നിങ്ങനെയാണ്​ കേസുകൾ റിപ്പോർട്ട്​ ചെയ്​തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coronatodaycovidIndia Newsupdateskuwiat
News Summary - 1230 more covid recovery in Kuwait
Next Story