Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right120 കി​ലോ​ഗ്രാം...

120 കി​ലോ​ഗ്രാം ഹാ​ഷി​ഷ് പി​ടി​കൂ​ടി

text_fields
bookmark_border
hashish seized
cancel
camera_alt

പി​ടി​കൂ​ടി​യ ല​ഹ​രി വ​സ്തു​ക്ക​ളും പ്ര​തി​ക​ളും

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് വ​ന്‍ ല​ഹ​രി​മ​രു​ന്ന് ക​ട​ത്ത് പി​ടി​കൂ​ടി. നാ​ര്‍കോ​ട്ടി​ക്‌​സ് ക​ണ്‍ട്രോ​ള്‍ ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ല്‍, തീ​ര​സു​ര​ക്ഷാ സേ​ന വി​ഭാ​ഗം എ​ന്നി​വ സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 120 കി​ലോ​ഗ്രാം ഹാ​ഷി​ഷ് പി​ടി​ച്ചെ​ടു​ത്തു.

ഇ​റാ​നി​ല്‍ നി​ന്നെ​ത്തി​യ​താ​ണ് ഹാ​ഷി​ഷ് എ​ന്നാ​ണ് വി​വ​രം. കു​വൈ​ത്ത് സ​മു​ദ്രാ​തി​ര്‍ത്തി ക​ട​ന്നെ​ത്തി​യ മൂ​ന്ന് ഇ​റാ​ന്‍ സ്വ​ദേ​ശി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍ന്ന് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ക്കാ​യി പ്ര​തി​ക​ളെ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ള്‍ക്ക് കൈ​മാ​റി.

മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​കാ​രി​ൽ ക​ടു​ത്ത വെ​ല്ലു​വി​ളി​യാ​ണ് കു​വൈ​ത്ത് നേ​രി​ടു​ന്ന​ത്. ഇ​ത്ത​ര​ക്കാ​രെ പി​ടി​കൂ​ടാ​ൻ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പി​ടി​യി​ലാ​കു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hashishseized
News Summary - 120 kg of hashish seized
Next Story