Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

12 ലക്ഷം മയക്കുമരുന്ന്​ ഗുളിക പിടികൂടി

text_fields
bookmark_border
12 ലക്ഷം മയക്കുമരുന്ന്​ ഗുളിക പിടികൂടി
cancel
camera_alt

കുവൈത്തിൽ പിടികൂടിയ മയക്കുമരുന്ന്​ ഗുളികകൾ 

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 12 ലക്ഷം മയക്കുമരുന്ന്​ ഗുളികകളുമായി ഒരാൾ പിടിയിൽ. രഹസ്യ വിവരത്തെ തുടർന്ന്​ നടത്തിയ പരിശോധനയിലാണ്​ പ്രതി പിടിയിലായത്​. 20 ലക്ഷം ദീനാർ വിലമതിക്കുന്ന മയക്കുമരുന്നാണ് ഇയാളില്‍നിന്ന് കണ്ടെടുത്തത്. പ്രതിയെ നിയമ നടപടികൾക്കായി മയക്കുമരുന്ന്​ വിരുദ്ധ വിഭാഗത്തിന്​ കൈമാറി.

മുബാറക്​ അൽ കബീറിൽ താമസിക്കുന്ന 47കാരനായ കുവൈത്ത്​ പൗരനാണ്​ പിടിയിലായത്​. കുറച്ച്​ മുമ്പ്​ വിദേശത്തുനിന്ന് എത്തിച്ച്​ വീട്ടിൽ സൂക്ഷിച്ച്​ ആവശ്യക്കാർക്ക്​ നൽകി വരുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 12 lakh drug pills seized
Next Story