Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightചൂതാട്ടം നടത്തിയ 11...

ചൂതാട്ടം നടത്തിയ 11 ഏഷ്യക്കാരെ പിടികൂടി

text_fields
bookmark_border
ചൂതാട്ടം നടത്തിയ 11 ഏഷ്യക്കാരെ പിടികൂടി
cancel

കു​വൈ​ത്ത് സി​റ്റി: ചൂ​താ​ട്ടം ന​ട​ത്തു​ന്ന​തി​നി​ടെ 11 ഏ​ഷ്യ​ക്കാ​ർ പി​ടി​യി​ലാ​യി. സു​ലൈ​ബി​ഖാ​ത്ത് പൊ​ലീ​സാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ര​തി​ക​ളെ നാ​ടു​ക​ട​ത്തു​മെ​ന്നും അ​തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും ഇ​വ​രി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത ചൂ​താ​ട്ട ഉ​പ​ക​ര​ണ​ങ്ങ​ളും പ​ണ​വും ബ​ന്ധ​പ്പെ​ട്ട അ​തോ​റി​റ്റി​ക്ക് കൈ​മാ​റി​യ​താ​യും സു​ര​ക്ഷ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. അ​യ​ൽ​വാ​സി​ക​ൾ ന​ൽ​കി​യ വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ് ന​ട​ന്ന​തെ​ന്ന് സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GamblingAsianArrestSulaibikhat Police
News Summary - 11 Asians arrested for gambling
Next Story