Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ 1072...

കുവൈത്തിൽ 1072 പേർക്ക്​ കൂടി കോവിഡ്​; ഒമ്പത്​ മരണം

text_fields
bookmark_border
കുവൈത്തിൽ 1072 പേർക്ക്​ കൂടി കോവിഡ്​; ഒമ്പത്​ മരണം
cancel
കുവൈത്ത്​ സിറ്റി: കുവൈത്തിൽ 293 ഇന്ത്യക്കാർ ഉൾപ്പെടെ 1072 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ കോവിഡ്​ സ്ഥിരീകരിച്ചത്​ 25,184 പേർക്കാണ്​. ഒമ്പത്​ പേർ കൂടി മരിച്ചതോടെ രാജ്യത്ത്​ കോവിഡ്​ മരണം 194 ആയി. വെള്ളിയാഴ്​ച 575 പേർ അടക്കം 9,273 പേർ രോഗമുക്​തരായി. ബാക്കി 15,717 പേരാണ്​ ചികിത്സയിലുള്ളത്​. ഇതിൽ 191 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​.  2,86,352 പേർ നിരീക്ഷണത്തിൽ കഴിയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coronacovidIndia Newsupdates
News Summary - 1072 more covid case in kuwait
Next Story