Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ല​ബ​നാ​നി​ൽ 10,000 ഭ​ക്ഷ​ണ​ക്കി​റ്റ്​ ന​ൽ​കി

text_fields
bookmark_border
ല​ബ​നാ​നി​ൽ 10,000 ഭ​ക്ഷ​ണ​ക്കി​റ്റ്​ ന​ൽ​കി
cancel
camera_alt

കു​വൈ​ത്ത്​ റെ​ഡ്​ ക്രെ​സ​ൻ​റ്​ സൊ​സൈ​റ്റി ല​ബ​നാ​നി​ൽ ഭ​ക്ഷ​ണ​ക്കി​റ്റ്​ വി​ത​ര​ണം ന​ട​ത്തു​ന്നു

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ റെ​ഡ്​ ക്രെ​സ​ൻ​റ്​ സൊ​സൈ​റ്റി ല​ബ​നാ​നി​ൽ 10,000 ഭ​ക്ഷ​ണ​ക്കി​റ്റ്​ വി​ത​ര​ണം ചെ​യ്​​തു. ര​ണ്ടാം ഘ​ട്ട​ത്തി​ൽ കൂ​ടു​ത​ൽ സ​ഹാ​യ വ​സ്​​തു​ക്ക​ൾ എ​ത്തി​ക്കു​മെ​ന്ന്​ സൊ​സൈ​റ്റി​യു​ടെ ല​ബ​നാ​ൻ മി​ഷ​ൻ മേ​ധാ​വി ഡോ. ​മു​സാ​ഇ​ദ്​ അ​ൽ ഇ​ൻ​സി പ​റ​ഞ്ഞു. ല​ബ​നാ​നി​ൽ സ്​​ഫോ​ട​ന​ത്തി​ൽ പ​രി​ക്കേ​റ്റ​വ​ർ​ക്കാ​യി കു​വൈ​ത്ത്​ റെ​ഡ്​ ക്രെ​സ​ൻ​റ്​ സൊ​സൈ​റ്റി മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും മ​റ്റും അ​യ​ച്ചി​രു​ന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story