Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മയക്കുമരുന്ന്, മദ്യം; ലഹരിവസ്തുക്കളുമായി 10 പേർ പിടിയിൽ

text_fields
bookmark_border
മയക്കുമരുന്ന്, മദ്യം; ലഹരിവസ്തുക്കളുമായി 10 പേർ പിടിയിൽ
cancel

കുവൈത്ത് സിറ്റി: മയക്കുമരുന്ന്, മദ്യം, കടത്ത്, തോക്ക് കൈവശം വെക്കൽ എന്നിവയുമായി ബന്ധപ്പെട്ട വ്യത്യസ്ത കേസുകളിൽ 10 പ്രതികളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. 1.1 കിലോഗ്രാം ഷാബു, 2,218 ലിറിക്ക കാപ്സ്യൂളുകൾ, രണ്ട് കിലോഗ്രാം ലിറിക്ക പൗഡർ, അഞ്ച് ഗ്രാം ഹാഷിഷ് എന്നിവ പിടിച്ചെടുത്തു.

നാല് കാപ്റ്റഗൺ ഗുളികകൾ, 60 കുപ്പി മദ്യം, മൂന്ന് തോക്കുകൾ, എട്ട് സൈക്കോട്രോപിക് ഗുളികകൾ, മയക്കുമരുന്ന് കടത്തിൽ നിന്നുള്ള വരുമാനമെന്ന് കരുതുന്ന 8,179 ദീനാർ എന്നിവയും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. വഞ്ചനാക്കുറ്റം ചുമത്തിയ കേസിലെ ഒരു പ്രതിയെയും അറസ്റ്റ് ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 10 people arrested with narcotics
Next Story