Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2026 8:43 AM IST Updated On
date_range 13 April 2026 8:43 AM ISTഅവശിഷ്ടങ്ങൾ വീണ 10 കേസുകൾ കൈകാര്യം ചെയ്തു
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്തിനെതിരായ മുൻ ആക്രമണങ്ങൾ പ്രതിരോധിച്ചതിന്റെ ഭാഗമായുള്ള അവശിഷ്ടങ്ങൾ വീണ 10 കേസുകൾ ഞായറാഴ്ച കൈകാര്യം ചെയ്തു. സ്ഫോടകവസ്തുക്കൾ നീക്കം ചെയ്യുന്ന സംഘങ്ങളാണ് ഇതു സംബന്ധിച്ച നടപടികൾ കൈകൊണ്ടത്. ഇതോടെ ഇറാൻ ആക്രമണങ്ങൾ ആരംഭിച്ചതിനുശേഷം ലഭിച്ച ഇത്തരം റിപ്പോർട്ടുകളുടെ എണ്ണം 821 ആയതായി ആഭ്യന്തര മന്ത്രാലയ വക്താവ് ബ്രിഗേഡിയർ നാസർ ബൗസ്ലൈബ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

