Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി മെ​ഡി​ക്ക​ൽ വി​ങ് ‘മെ​ഡി​മീ​റ്റ്-2025’ ന​ട​ത്തി

text_fields
bookmark_border
കെ.​എം.​സി.​സി മെ​ഡി​ക്ക​ൽ വി​ങ് ‘മെ​ഡി​മീ​റ്റ്-2025’ ന​ട​ത്തി
cancel
camera_alt

കു​വൈ​ത്ത് കെ.​എം.​സി.​സി മെ​ഡി​ക്ക​ൽ വി​ങ് സം​ഘ​ടി​പ്പി​ച്ച ‘മെ​ഡി​മീ​റ്റ്-2025’​ൽ ഐ.​പി.​സി ജ​ന​റ​ൽ

ഡ​യ​റ​ക്ട​ർ അ​മ്മാ​ർ അ​ലി അ​ൽ ക​ൻ​ദ​രി സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കെ.​എം.​സി.​സി മെ​ഡി​ക്ക​ൽ വി​ങ് പ​ത്താം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​വൈ​ത്തി​ലെ മെ​ഡി​ക്ക​ൽ-​പാ​രാ​മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​രെ പ​ങ്കെ​ടു​പ്പി​ച്ച് ‘മെ​ഡി​മീ​റ്റ്-2025’ സം​ഘ​ടി​പ്പി​ച്ചു. വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ർ​മാ​രും ന​ഴ്‌​സു​മാ​രും ഉ​ൾ​പ്പെ​ടെ നൂ​റി​ൽ​പ​രം ആ​രോ​ഗ്യ ജീ​വ​ന​ക്കാ​ർ പ​ങ്കെ​ടു​ത്തു.

കെ.​എം.​സി.​സി ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് റ​ഊ​ഫ് മ​ഷ്ഹൂ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​സ്ത​ഫ കാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ന്ത്യ​ൻ ഡോ​ക്ടേ​ഴ്‌​സ് ഫോ​റം മു​ൻ പ്ര​സി​ഡ​ന്റ് ഡോ. ​അ​മീ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഐ.​പി.​സി ജ​ന​റ​ൽ ഡ​യ​റ​ക്ട​ർ അ​മ്മാ​ർ അ​ലി അ​ൽ ക​ൻ​ദ​രി മെ​ഡി​ക്ക​ൽ വി​ങ് ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു.

മെ​ഡി​ക്ക​ൽ വി​ങ് പ​തി​റ്റാ​ണ്ടി​ലൂ​ടെ’ ഡോ​ക്യു​മെ​ന്റ​റി പ്ര​ദ​ർ​ശി​പ്പി​ച്ചു. കെ.​എം.​സി.​സി ട്ര​ഷ​റ​ർ ഹാ​രി​സ് വ​ള്ളി​യോ​ത്ത്, വൈ​സ് പ്ര​സി​ഡ​ന്റ് ഫാ​റൂ​ഖ് ഹ​മ​ദാ​നി, മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​രാ​യ വി​ജേ​ഷ്‌, ജാ​വി​ദ്‌ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ഇ​ഖ്ബാ​ൽ മാ​വി​ലാ​ടം, എം.​ആ​ർ. നാ​സ​ർ, ഡോ. ​മു​ഹ​മ്മ​ദ​ലി, ഫാ​സി​ൽ കൊ​ല്ലം, ഇ​ല്യാ​സ് വെ​ന്നി​യൂ​ർ, മെ​ഡി​ക്ക​ൽ വി​ങ് ഭാ​ര​വാ​ഹി​ക​ളാ​യ നി​ഹാ​സ് വാ​ണി​മേ​ൽ, ഷ​റ​ഫു​ദ്ദീ​ൻ ഹം​സ, മു​ഹ​മ്മ​ദ് അ​ബ്ദു​ൽ സ​ത്താ​ർ, ഷ​ഹീ​ദ് പാ​ട്ടി​ല്ല​ത്ത്, അ​ന​സ് ത​യ്യി​ൽ, ഫ​സ​ലു​റ​ഹ്മാ​ൻ വെ​ട്ട​ത്തൂ​ർ, മൊ​യ്‌​ദീ​ൻ ബാ​യാ​ർ, സ​ലാം പ​ട്ടാ​മ്പി, മു​ഹ​മ്മ​ദ് ക​മാ​ൽ, ഫൈ​സ​ൽ പ​രി, ഷാ​നി​ദ് ന​ടു​ക്ക​ണ്ടി, മു​ഹ​മ്മ​ദ് ഇ​യാ​സ്, മു​ഹ​മ്മ​ദ് മ​നോ​ളി, അ​മീ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. മെ​ഡി​ക്ക​ൽ വി​ങ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ മു​ഹ​മ്മ​ദ്‌ അ​റ​ഫാ​ത്ത്‌ സ്വാ​ഗ​ത​വും വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​അ​ബ്ദു​ൽ ഹ​മീ​ദ്‌ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCKuwait NewsMedical WingMedi Meet
News Summary - KMCC Medical Wing organized 'Medimeet-2025'
Next Story